ഒരു കാലത്ത് ഹോളിവുഡ് അടക്കിവാണ, നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ഒരു പ്രത്യേകസാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക് മാറിയത്.
ന്യൂയോര്‍ക്ക്: ഒരു കാലത്ത് ഹോളിവുഡ് അടക്കിവാണ, നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ഒരു പ്രത്യേകസാഹചര്യത്തില്‍ ജൂലിയ റോബര്‍ട്സ് ഹിന്ദുമതത്തിലേക്ക് മാറിയത്.
"ഈറ്റ്, പ്രേ, ലവ്"- എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് താന്‍ ഹിന്ദുമതത്തിലേക്ക് മാറിയതെന്ന് ജൂലിയ റോബര്‍ട്സ് തന്നെ വെളിപ്പെടുത്തുന്നു. 2009ലാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ജൂലിയ റോബര്‍ട്സ് ഇന്ത്യയില്‍ വന്നത്. യുഎസിലെ ജോര്‍ജിയയിലാണ് ഇപ്പോള്‍ ജൂലിയ റോബര്‍ട്സും കുടുംബവും ജീവിക്കുന്നത്. ബീറ്റില്‍സും ജോര്‍ജ്ജ് ഹാരിസനും എല്ലാം ഹിന്ദുമതത്തിലേക്ക് മാറിയതിന് ശേഷം പാശ്ചാത്യലോകത്ത് നിന്നും ഏറെ വാര്‍ത്ത സൃഷ്ടിച്ച മതംമാറ്റമാണ് ജൂലിയ റോബര്‍ട്സിന്‍റേത്.
ഒരു ഹിന്ദു ഗുരുവിന്‍റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെയാണ് ജൂലിയ റോബര്‍ട്സില്‍ അഗാധമായ മാറ്റം ഉണ്ടാകുന്നത്. "ഞാന്‍ ആ ഗുരുവിന്‍റെ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം ആരെന്നോ എന്തെന്നോ അറിയില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് അഗാധമായ അടുപ്പം തോന്നി. അങ്ങിനെയാണ് ഞങ്ങളുടെ ജീവിതം മാറിയത്. "- ജൂലിയ റോബര്‍ട്സ് തന്നെ വിശദമാക്കുന്നു.
ജൂലിയ റോബര്‍ട്സ് തന്നെ ഹിന്ദുമതത്തിലേക്ക് മാറിയതിനെക്കുറിച്ച് പറയുന്നത് കേള്‍ക്കുക:" ഒരു ഹിന്ദു എന്ന നിലയ്ക്ക് അഭിമാനമുണ്ട്. ഹിന്ദുയിസം മനുഷ്യരാശിക്ക് ഗീത, വേദങ്ങല്‍, യോഗ, ധ്യാനം, ആയുര്‍വേദ എന്നിവ സമ്മാനിച്ചു. എന്‍റെ മക്കള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരായ ലക്ഷ്മി, ഗണേശ, കൃഷ്മ, ബലറാം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഞാന്‍ ഹിന്ദു മതം പരിശീലിക്കുന്നു. ഞാന്‍ മന്ത്രോച്ചാരണത്തിനും പ്രാര്‍ത്ഥനയ്ക്കും ആഘോഷത്തിനും ക്ഷേത്രങ്ങളില്‍ പോകുന്നു"- ജൂലിയ റോബര്‍ട്സ് പറയുന്നു. ഭര്‍ത്താവും മൂന്ന് മക്കള്‍ക്കുമൊപ്പം ദിവസേന ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനയും പതിവാക്കിയിരിക്കുകയാണ് ജൂലിയ റോബര്‍ട്സ്.
പ്രെറ്റി വുമന്‍ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ഹിറ്റ് സിനിമകളിലെ നായികയാണ് ജൂലിയ റോബര്‍ട്സ്, ഓഷ്യന്‍ ഇലവന്‍, ഓഷ്യന്‍ ട്വല്‍വ് എന്നീ ചിത്രങ്ങളും വിഖ്യാതങ്ങളാണ്.
അത് നീം കരോലി ബാബ തന്നെ
എന്നാല്‍ ഈ ഗുരു ആരെന്ന കാര്യം ജൂലിയ റോബര്‍ട്സ് പരസ്യമാക്കിയിട്ടില്ല. അത് നീം കരോലി ബാബ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖബാദിലാണ് നീം കരോലി ഗ്രാമം. നേരത്തെ ഗൃഹസ്ഥാശ്രമിയായിരുന്ന നീം കരോലി ബാബ 1958ല്‍ വീടുവിട്ടു. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്രചെയ്തിരുന്ന സ്വാമിയെ റെയില്‍വേ കണ്ടക്ടര്‍ നീം കരോലി ഗ്രാമത്തില്‍ എത്തിയപ്പോള്‍ തള്ളിയിടുകയായിരുന്നു. പിന്നീട് ഈ ഗ്രാമം അദ്ദേഹത്തിന്‍റെ സ്വന്തം ഇടമായി.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു