×
login
പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ഇറാന്‍; ഭീകരര്‍ക്ക് മേല്‍ ബോംബിട്ടു; പാക് സൈനികര്‍ കൊല്ലപ്പെട്ടു

രണ്ടര വര്‍ഷം മുമ്പ് പാക് ഭീകരസംഘടനയായ ജയ്ഷ് ഉള്‍ അദ്ല്‍, 12 ഇറാന്‍ സൈനികരെ പാക്കിസ്ഥാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ അഞ്ചു പേരെ നേരത്തെ ഇറാന്റെ ആവശ്യപ്രകാരം ഭീകരര്‍ മോചിപ്പിച്ചിരുന്നു. പാക് സൈന്യം ഇടപെട്ട് കഴിഞ്ഞവര്‍ഷം നാലു പേരെക്കൂടി വിട്ടയച്ചിരുന്നു.

ടെഹ്റാന്‍: പാക്കിസ്ഥാനില്‍  സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ നിരവധി ഭീകരരും ഇവര്‍ക്ക് കാവല്‍ നിന്നിരുന്ന പാക് സൈനികരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടിനു രാത്രി പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണ ദൃശ്യങ്ങള്‍ അടക്കം ഇറാന്‍ മാധ്യമങ്ങളാണു പുറത്തുവിട്ടത്.  

രണ്ടര വര്‍ഷം മുമ്പ് പാക് ഭീകരസംഘടനയായ ജയ്ഷ് ഉള്‍ അദ്ല്‍, 12 ഇറാന്‍ സൈനികരെ പാക്കിസ്ഥാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.  ഇവരില്‍ അഞ്ചു പേരെ നേരത്തെ ഇറാന്റെ ആവശ്യപ്രകാരം ഭീകരര്‍ മോചിപ്പിച്ചിരുന്നു. പാക് സൈന്യം ഇടപെട്ട് കഴിഞ്ഞവര്‍ഷം നാലു പേരെക്കൂടി വിട്ടയച്ചിരുന്നു. 

ബന്ദിയാക്കിയ മറ്റുള്ളവരെകൂടി  മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ അതിന് തയാറായില്ല. തുടര്‍ന്നാണു സര്‍ജിക്കല്‍ ആക്രമണത്തിനു ഇറാന്‍ റെവല്യൂഷറി ഗാര്‍ഡ്സ് തീരുമാനിച്ചത്.  ഇന്ത്യക്കും യു എസിനും ശേഷം പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തുന്ന രാജ്യമാണ് ഇറാന്‍.  

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.