×
login
ധാക്കയിലെ രാധാകാന്ത ഇസ്‌കോണ്‍ ക്ഷേത്രം‍ ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്തു; വിഗ്രഹങ്ങള്‍ നശിപ്പിച്ചു; മൂന്നു പേര്‍ക്ക് പരുക്ക് (വീഡിയോ)

കേത്രത്തിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്.

ധാക്ക: ബംഗ്ലാദേശിലെ ധാക്ക ഡിവിഷന്‍ വാരിയിലെ ലാല്‍മോഹന്‍ സാഹ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌കോണ്‍ ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അറുപത്തിരണ്ടുകാരനായ ഹാജി ഷഫി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരുന്നോറോളം അക്രമികള്‍ ക്ഷേത്രം അടിച്ചു തകര്‍ക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കേത്രത്തിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചിട്ടുണ്ട്. 

സുമന്ത്ര ചന്ദ്ര ശ്രാവണ്‍, നിഹാര്‍ ഹല്‍ദാര്‍, രാജീവ് ഭദ്ര എന്നീ മൂന്ന് ഭക്തര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.  ശ്രീ ശ്രീ രാധാകാന്ത ജിയു മന്ദിറിന്റെ അഡ്മിനിസ്‌ട്രേഷന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.