login
സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍; അമേരിക്കയുടെ സഹായത്തോടെ ആക്രമണം; ആയുധ ഡിപ്പോ തകര്‍ത്തു

18 ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനോടു ചേര്‍ന്ന ഹിംസ് പ്രദേശത്തും ആക്രമണം നടന്നിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള അതിര്‍ത്തി മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഭീകരരുടെ ആയുധ ഡിപ്പോയും മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.

ജെറുസലേം: സിറിയയിലെ ഐഎസ്, ഹിസ്ബുള്ള  ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രയേല്‍ സിറിയയില്‍ ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസില്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി.

 18 ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനോടു ചേര്‍ന്ന ഹിംസ് പ്രദേശത്തും ആക്രമണം നടന്നിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള അതിര്‍ത്തി മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഭീകരരുടെ ആയുധ ഡിപ്പോയും മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.  

    comment

    LATEST NEWS


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


    രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


    മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.