×
login
അഫ്ഗാന്‍ ഷിയാ പള്ളിയിലെ കൂട്ടക്കൊല; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസ്; ഖേദംപ്രകടിപ്പിച്ച് താലീബാന്‍

താലീബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം ഐഎസിന്റെ ആക്രമണങ്ങളുടെ എണ്ണം താരതമ്യേനെ കുറഞ്ഞിരുന്നു.

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. ഐസ് ആണ് ാക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളടക്കം പള്ളിയിലുണ്ടായിരുന്ന 33 പേരാണ് ഭാകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.  

സംഭവത്തെ അപലപിച്ച് താലീബാന്‍ രംഗത്തുവന്നു. അനിഷ്ട സംഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും താലീബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുള്‌ല മുജാഹിദ് ട്വീറ്റ് ചെയ്തു. 43 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.


താലീബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം ഐഎസിന്റെ ആക്രമണങ്ങളുടെ എണ്ണം താരതമ്യേനെ കുറഞ്ഞിരുന്നു. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മേഖലയില്‍ ഐസ് ആക്രമണം തുടരുകയാണ്.

 

 

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.