1956 നവംബര്‍ 1ന് രൂപീകരിച്ച 'കലാമണ്ഡലം' ' അന്നു മുതല്‍ കലാ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളില്‍ മുന്‍ നിരയിലാണ്
ടാന്‍സാനിയ: ടാന്‍സാനിയയുടെ തലസ്ഥാനമായിരുന്ന ദാര്‍ എസ് സലാമിയിലെ മലയാളി സംഘടനയായ 'കലാമണ്ഡലം' ചെയര്‍മാനായി ആദിത്യ സതീഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗോവിന്ദ് ശ്രീകുമാര്‍ വൈസ് ചെയര്‍മാനും രാഹുല്‍ നായര്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സോണിയ വിനീത് (ജോയിന്റ് സെക്രട്ടറി),ജേക്കബ് തിരുപുറത്ത് ( ട്രഷറര്‍),ഷിജു നാലുതെങ്ങില്‍,റോബിന്‍ ജോണ്‍,മുഹമ്മദ് ഷെരീഫ്,ഗിരീഷ് കുമാര്‍,,അനുപ ജിജോ,വിനോദ് വിജയന്‍,,ശ്യാം ഓച്ചിറ, ശ്രീരാജ് ദേവമഠത്തില്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍
1956 നവംബര്‍ 1ന് രൂപീകരിച്ച 'കലാമണ്ഡലം' ' അന്നു മുതല്‍ കലാ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളില്‍ മുന്‍ നിരയിലാണ്. ചെറു പ്രായത്തിലുള്ള ഒരു നേതൃത്വനിര കലാമണ്ഡലം ടാന്‍സാനിയയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു