' ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന് ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന് മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു' ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്.
കറാച്ചി: ഇന്ത്യയില്‍ നിന്നും അബദ്ധത്തില്‍ പാകിസ്ഥാനില്‍ പ്രവേശിച്ച മിസൈലിന് പകരമായി ശക്തി പ്രകടനത്തിന് ശ്രമിച്ച പാക്കിസ്ഥാന് വീണ്ടും തിരിച്ചടി. പാകിസ്ഥാന് ഇന്ന് വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്താതെ വിക്ഷേപിച്ചിടത്തു തന്നെ തകര്‍ന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസംരാവിലെ പതിനൊന്നോടെ മിസൈല്‍ പരീക്ഷണം നടത്താനാണ് പാകിസ്ഥാന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യം തന്നെ സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തി. സിന്ധിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപിച്ചത്. ലോഞ്ചറിന്റെ തകരാര്‍ കാരണം ഒരു മണിക്കൂറോളം വൈകിയാണ് പരീക്ഷണം നടന്നത്. എന്നാല്‍ വിക്ഷേപിച്ചയുടന്‍ നേരത്തെ സെറ്റ് ചെയ്തിരുന്ന ലക്ഷ്യത്തിലേക്കുള്ള പാതയില്‍ നിന്നും മാറി മിസൈല്‍ സഞ്ചരിക്കുകയും, വാലറ്റത്ത് നിന്നും കറുത്ത പുകയോടെ താഴേക്ക് പതിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ തകര്‍ന്നു വീണു.
Twitter tweet: https://twitter.com/OsintUpdates/status/1504404869054009344
റോക്കറ്റിനോട് സാമ്യമുള്ള വസ്തു കത്തിയെരിഞ്ഞ് താഴേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ പാക് മാദ്ധ്യമങ്ങടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പാക് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
തങ്ങളുടെ ആയുധ ശേഷി കാണിക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തെ മിസൈല്‍ പരീക്ഷണമെന്ന് പാക് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ' ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന് ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന് മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു' ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി പ്രദേശത്ത് നോ ഫ്ളൈ സോണിനായുള്ള ഉത്തരവും ഉണ്ടായിരുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്