ഇവര്‍ക്ക് മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലില്‍ നിലവില്‍ 73.37 ശതമാനം ഓഹരിയുണ്ട്. കമ്പനിയെ സ്വന്തമാക്കുന്നതോടെ ഈ ഹോട്ടലും റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. മാന്‍ഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് നൂറ് ലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി റിലയന്‍സ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ സ്റ്റോക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുവേണ്ടി കേമന്‍ ദ്വീപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളംബസ് സെന്റര്‍ കോര്‍പറേഷനിലെ ഇക്വിറ്റി ഓഹരികള്‍ 98.15 ദശലക്ഷം ഡോളറിന് റിലയന്‍സ് വാങ്ങും. ഇവര്‍ക്ക് മന്ററിന്‍ ഓറിയന്റല്‍ ഹോട്ടലില്‍ നിലവില്‍ 73.37 ശതമാനം ഓഹരിയുണ്ട്. കമ്പനിയെ സ്വന്തമാക്കുന്നതോടെ ഈ ഹോട്ടലും റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.
റിലയന്‍സ് ഇന്റസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡാണ് നിക്ഷേപം നടത്തുന്നത്. 2022 മാര്‍ച്ച് അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാകും. പ്രിസ്റ്റീന്‍ സെന്‍ട്രല്‍ പാര്‍ക്കിനും കൊളംബസ് സര്‍ക്കിളിനും തൊട്ടടുത്തായി 2003 ലാണ് മന്ററിന്‍ ഓറിയന്റല്‍ ഹോട്ടല്‍ സ്ഥാപിക്കപ്പെട്ടത്.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്