യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ യാത്രക്കാരുമായി ബഹളമുണ്ടാക്കിയിരുന്നുവെന്ന് സുരഷാ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇതാണ് പുറത്താക്കാന്‍ കാരണമെന്നും ഇവരുമായി പറക്കുന്നത് വിമാനത്തിന് തന്നെ ഭീഷണിയാകുമെന്നും പൈലറ്റും വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: പ്രീ ചെക്കിനിടയിലും വിമാനത്തിലും പ്രശ്നമുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകയായ മുസ്ലീം യുവതിയെ വിമാനത്തില്‍ നിന്നും പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍. 'മുസ്ലീം ഗേള്‍' എന്ന മാധ്യമത്തിന്റെ എഡിറ്ററായ അമാനി അല്‍ ഖതേബ് എന്ന 29കാരിയാണ് അമേരിക്കന്‍ എയര്‍ലൈനില്‍ പ്രശനമുണ്ടാക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരുമായി ഉണ്ടാക്കിയ തര്‍ക്കമാണ് യുവതിയെ പുറത്താക്കുന്നതിന് കാരണമായത്. ഇവര്‍ യാത്രചെയ്യുന്ന വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയാറല്ലെന്ന് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തവര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുറത്താക്കല്‍.
Twitter tweet: https://twitter.com/muslimgirl/status/1327959598792404994
ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു അമാനി അല്‍ ഖതേബ്. ഇവര്‍ വിമാനത്തിലും സഹയാത്രക്കാരുമായി ബഹളം വെച്ചതോടെ ക്യാപ്റ്റന്‍ നല്കിയ നിര്‍ദ്ദേശ പ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അമാനിയെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്.
യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ യാത്രക്കാരുമായി ബഹളമുണ്ടാക്കിയിരുന്നുവെന്ന് സുരക്ഷാ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇതാണ് പുറത്താക്കാന്‍ കാരണമെന്നും ഇവരുമായി പറക്കുന്നത് വിമാനത്തിന് തന്നെ ഭീഷണിയാകുമെന്ന് പൈലറ്റും വ്യക്തമാക്കി.
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്