നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്‍റെ അവസാനനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ സോനു ജയ്സ്വാളിന്‍റെ വീഡിയോ വൈറല്‍. വിമാനം തകര്‍ന്നുവീഴുന്നതിന് സെക്കന്‍റുകള്‍ക്ക് മുന്‍പ് സോനു ജയ്സ്വാള്‍ ഈ വീഡിയോ തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും വീഡിയോ പകര്‍ത്തിയ സോനു ജയ്സ്വാള്‍(ഇടത്ത്) താളംതെറ്റിപറക്കുന്ന വിമാനത്തിന്‍റെ അവസാന ദൃശ്യങ്ങളിലൊന്ന് (വലത്ത്)
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ യാത്രാവിമാനത്തിന്‍റെ അവസാനനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ഇന്ത്യക്കാരന്‍ സോനു ജയ്സ്വാളിന്‍റെ വീഡിയോ വൈറല്‍. വിമാനം തകര്‍ന്നുവീഴുന്നതിന് സെക്കന്‍റുകള്‍ക്ക് മുന്‍പ് സോനു ജയ്സ്വാള്‍ ഈ വീഡിയോ തത്സമയം ലൈവ് സ്ട്രീം ചെയ്തിരുന്നു.
Twitter tweet: https://twitter.com/dhyanendraj/status/1614628027190902784
ഗാസിപൂരില്‍ നിന്നും നേപ്പാളിലേക്ക് പോകുന്ന നാല് പേരടങ്ങുന്ന സംഘത്തില്‍ ഒരാളാണ് സോനു ജയ്സ്വാള്‍. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോകുന്നതിനിടയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനം സാവധാനത്തില്‍ ചെരിയുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിന് താഴെ ഏതാനും കെട്ടിടങ്ങള്‍ കാണാം. അതിനിടയില്‍ വീഡിയോ എടുക്കുന്ന ജയ്സ്വാളിന്‍റെ പുഞ്ചിരിക്കുന്ന മുഖം കാണാം. പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരെ കാണിക്കുന്നു. നിമിഷങ്ങള്‍ക്കകം ചെകിടടപ്പിക്കുന്ന സ്ഫോടനം കേള്‍ക്കാം. പിന്നെ തീയും പുകയും ഉയരുന്നതാണ് കാണുന്നത്. ചില്ലുപൊട്ടുന്നതും എഞ്ചിന്‍ ഞെരക്കവും കേള്‍ക്കാം. വീഡിയോ അവസാനിക്കുമ്പോള്‍ ഞെരക്കങ്ങളും കേള്‍ക്കാം..
ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ രണ്ടാമത്തെ വീഡിയോയും വൈറല്‍
Twitter tweet: https://twitter.com/Oira_Rothschild/status/1614918636971622401
പൊഖാറ എയര്‍പോര്‍ട്ടിനടുത്ത് ഗ്രൗണ്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോയും വൈറലാവുകയാണ്. ഇതില്‍ വിമാനം നേരെ പറക്കുന്നത് കാണാം. പിന്നീട് നിയന്ത്രണം വിട്ട് ചെരിയുന്നതും (പക്ഷിയിടിച്ചതോ?) എഞ്ചിന്‍ തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം.
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു