×
login
അഫ്ഗാനിലെ ഇന്ത്യയുടെ സ്വത്തുക്കളും കെട്ടിടങ്ങളും നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാക് താലിബാന്‍‍ ‍സേന

അഫ്ഗാനിസ്ഥാനിലെ താലിബാനോടൊപ്പം ചേര്‍ന്ന പാക് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ നിര്‍മ്മിത കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പാകിസ്ഥാനില്‍ ചാരസംഘടനയായ ഐ എസ് ഐ പാക് താലിബാന് പ്രത്യേകം നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാനോടൊപ്പം ചേര്‍ന്ന പാക് താലിബാന്‍ഭീകരര്‍ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ നിര്‍മ്മിത കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പാകിസ്ഥാനില്‍ ചാരസംഘടനയായ ഐ എസ് ഐ പാക് താലിബാന് പ്രത്യേകം നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.  

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യയിലെ കെട്ടിടങ്ങളും ഇന്ത്യയുടെ സ്വത്തുക്കളും തകര്‍ക്കാനാണ് നിര്‍ദേശം. താലിബാന്‍ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ മേഖലകളിലുള്ള ഇന്ത്യന്‍ സ്വത്തുക്കള്‍ നശിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പാക് താലിബാന്‍ സേനയോട് പാകിസ്ഥാന്‍ ഈ നിര്‍ദേശം നല്‍കിവരുന്നുണ്ട്.

അഫ്ഗാന്‍ സര്‍ക്കാര്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏകദേശം പതിനായിരത്തോളം പാക് താലിബാന്‍ സേനാംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി പാകിസ്ഥാനില്‍ കഴിയുന്നവരാണ്.

    comment

    LATEST NEWS


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


    സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.