login
ചൈനയെ വെല്ലുവിളിച്ച് ഫിലിപ്പൈന്‍സ്‍; സൗത്ത് ചൈന കടല്‍ ചൈനയുടെ കുടുംബസ്വത്തല്ലെന്ന് ലോറെന്‍സാന

സൗത്ത് ചൈന കടലില്‍ ഫിലിപ്പൈന്‍സ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് നീക്കങ്ങളില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികരണം. ഏകദേശം 3 ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഈ കടലിലൂടെ ഒരു വര്‍ഷം പോകുന്നത്. എന്നാല്‍ ഇതില്‍ ഫിലിപ്പൈന്‍സിനും അവകാശമുണ്ട്. 'ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നതിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്, ' ലോറെന്‍സാന പറയുന്നു.

മനില: ചൈനയോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഫിലിപ്പൈന്‍സിനെ ഭരിക്കാന്‍ വരേണ്ടെന്നും രാജ്യത്തിന്‍റെ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന.

സൗത്ത് ചൈന കടലില്‍ ഫിലിപ്പൈന്‍സ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് നീക്കങ്ങളില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികരണം. ഏകദേശം 3 ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഈ കടലിലൂടെ ഒരു വര്‍ഷം പോകുന്നത്. എന്നാല്‍ ഇതില്‍ ഫിലിപ്പൈന്‍സിനും അവകാശമുണ്ട്. 'ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നതിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്, ' ലോറെന്‍സാന പറയുന്നു. സൗത്ത് ചൈന കടല്‍ ചൈനയുടെ കുടുംബസ്വത്തല്ലെന്നും ലോറെന്‍സാന തിരിച്ചടിച്ചു. 

ചൈനയുടെ ചില ബോട്ടുകളുടെ സാന്നിധ്യംതങ്ങളുടെ കടല്‍ അതിര്‍ത്തിയില്‍ കണ്ടതിനെ തുടര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡ് സേനയെ ഫിലിപ്പൈന്‍സ് വിന്യസിച്ചത്. എന്നാല്‍ ഫിലിപ്പൈന്‍സ് പിന്‍മാറണമെന്നും തര്‍ക്കങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്ക് കൊണ്ടുവരരുതെന്നും ചൈന താക്കീത് നല്‍കിയിട്ടുണ്ട്. 

    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.