ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു. റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്ക്കും ബാധകമാണ്.
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. കമല ഉള്‍പ്പെടെ 29 പൗരന്മാര്ക്കാണ് റഷ്യ യാത്രാ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു. റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്ക്കും ബാധകമാണ്.
എ ബി സി ന്യൂസ് അവതാരകന് ജോര്‍ജ് സ്റ്റെഫാനോപൗലോസ്, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡേവിഡ് ഇഗ്നേഷ്യസ്, പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി എന്നിവരും ലിസ്റ്റിലുണ്ട്. ഈ പട്ടിക അടുത്തു തന്നെ വിപുലമാക്കുമെന്നും റഷ്യയുടെ വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കയും കാനഡയും നടത്തുന്ന റഷ്യ വിരുദ്ധ നടപടികളുടെ പേരിലാണ് ഈ നടപടിയെന്നും റഷ്യ വ്യക്തമാക്കി. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരില്‍ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്ലീന് ഹിക്സ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്കിയ പരാതിയിൽ
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്