പെണ്‍കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും എങ്ങനെയും പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഏക അധ്യാപക സ്കൂളിലെ അധ്യാപിക പറയുന്നത്.' ഈ സ്കൂള്‍ രഹസ്യമായി തന്നെ തുടരും, അവര്‍ തല്ലിയാലും, ജയിലില്‍ ആക്കിയാലും വിദ്യാഭ്യാസത്തിന്റെ മൂല്യം അതിലും വലുതാണ്' എന്നാണ് അധ്യാപിക പറയുന്നത്.
കാബൂള്‍: പെണ്‍കുട്ടികളുടെ പഠനവിലക്കിനെ മറികടക്കാന്‍ താലിബാന്റെ കണ്ണ് വെട്ടിച്ച് രഹസ്യ സ്കൂള്‍ തുടങ്ങിയിരിക്കുകയാണ് ചില അധ്യാപകരും, വിദ്യാര്‍ത്ഥികളും.അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രവശ്യകളിലും പത്താംക്ലാസിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിലക്കേര്്പ്പെടുത്തിയിരിക്കുകയാണ്.ഇതിനെ മറികടന്നാണ് രഹസ്യ സ്കൂള്‍ ആരംഭിച്ചതായി ബിബിസി പറയുന്നു.
പെണ്‍കുട്ടികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും എങ്ങനെയും പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഏക അധ്യാപക സ്കൂളിലെ അധ്യാപിക പറയുന്നത്.' ഈ സ്കൂള്‍ രഹസ്യമായി തന്നെ തുടരും, അവര്‍ തല്ലിയാലും, ജയിലില്‍ ആക്കിയാലും വിദ്യാഭ്യാസത്തിന്റെ മൂല്യം അതിലും വലുതാണ്' എന്നാണ് അധ്യാപിക പറയുന്നത്.
പല പ്രൈമറി സ്കൂളുകളും തുറന്നെങ്കിലും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നിട്ടില്ല. എന്നാല്‍ സ്കൂള്‍ തുറക്കാന്‍ അനുവദിക്കാത്ത പോലീസ് ഉദ്യോഗസ്ഥരുടെ പെണ്മക്കള് പാക്കിസ്ഥാനിലും, ഖത്തറിലും പോയി പഠിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നു.
സ്ത്രീകള്‍ പഠിക്കുന്നതില്‍ ശരി്അത്ത് നിയമം എതിരല്ല എന്ന് മതപണ്ഡിതന് ഷെയ്ഖറഹിമുളള ഹക്കാനി പറയുന്നു.ഒരു സ്ത്രീയ്ക്ക് സുഖമില്ലാതായല് സ്ത്രീ തന്നെ ചികിത്സിക്കാന്‍ എത്തുന്നതായിരിക്കും നല്ലതെന്ന്്് പറഞ്ഞാണ് അദ്ദേഹം തന്റെ വാദത്തെ ന്യായികരിക്കുന്നത്.
ഒരു ദിവസം രണ്ട് മണിക്കൂര്‍ പഠനം എന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിലാണ് ക്ലാസുകള്‍ നടക്കുന്നത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്