×
login
വീണ്ടും ലിംഗവേര്‍തിരിവുമായി താലിബാന്‍‍, സ്ത്രീക്കും പുരുഷനും ഒന്നിച്ച് റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല

കടുത്ത ലിംഗവേര്‍തിരിവാണ് താലിബാന്‍ നടത്തിയിരിക്കുന്നത്.സ്ത്രീക്കും, പുരുഷനും പ്രത്യേകമായി അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ മാത്രമെ ഇനി റസ്റ്റോറന്റുകളിലും, പൊതു പാര്‍ക്കുകളിലും എത്താന്‍ സാധിക്കു.

ഹെറാത്ത്: പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ഫാമിലി റസ്റ്റോറന്റുകളില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചുവന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി.കടുത്ത ലിംഗവേര്‍തിരിവാണ് താലിബാന്‍ നടത്തിയിരിക്കുന്നത്.സ്ത്രീക്കും, പുരുഷനും പ്രത്യേകമായി അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ മാത്രമെ ഇനി റസ്റ്റോറന്റുകളിലും, പൊതു പാര്‍ക്കുകളിലും എത്താന്‍ സാധിക്കു.

 


വ്യാഴം, വെളളി, ശനി ദിവങ്ങളില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോവാം, മറ്റ് ദിവസങ്ങളില്‍ പുരുഷന്‍്മാര്‍ക്ക് വിനോദത്തിനും, വ്യായാമത്തിനും വേണ്ടിയുളളതാണ് പാര്‍ക്കുകള്‍ എന്ന് പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിലെ താലിബാന്‍ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.ഇതിനുമുന്‍പും താലിബാന്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.മാര്‍ച്ചിലും താലിബാന്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

    comment

    LATEST NEWS


    സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


    അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


    ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


    പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.