×
login
യുദ്ധത്തിനിടയിലെ സ്‌നേഹകാഴ്ച്ച; റഷ്യ‍ന്‍ സൈനികന് ഉക്രൈൻ പൗരന്‍മാര്‍ ഭക്ഷണവും ചായയും നല്‍കുന്ന വീഡിയോ വൈറൽ

രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോളും മനുഷ്യര്‍ തമ്മിലുളള സ്‌നേഹം വറ്റിട്ടില്ല എന്നതിന് തെളിവാണിത്. എന്നാല്‍ വിഡിയോയുടെ ആധികാരികത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.റഷ്യന്‍ സൈനികന്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

കീവ്: ഉക്രൈനില്‍ എങ്ങും അശാന്തി തളം കെട്ടിനില്‍ക്കുന്നു.അതിനിടയിലും സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെയും കാഴ്ചകളും കാണാം. അതില്‍ ഒന്നാണ് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ബസ്ഫീഡ് ന്യൂസിലെ  റിപ്പോര്‍ട്ടറായ ക്രിസ്റ്റഫര്‍ മില്ലര്‍ സമൂഹമാധ്യമത്തില്‍ പങ്ക് വെച്ച വീഡിയോ.

ഒരു റഷ്യന്‍ സൈനികന് ഉക്രൈനില്‍ നിന്നുളള പൗരന്‍മാര്‍ ഭക്ഷണവും ചായയും നല്‍കുന്ന കാഴ്ച്ച. കൂടാതെ അതില്‍ ഒരു സ്ത്രീയുടെ ഫോണില്‍ നിന്ന് അമ്മയെ വീഡിയോകോള്‍ ചെയ്യുന്നതും അമ്മയുടെ മുഖം കണ്ടപ്പോള്‍ സൈനികന്‍ കരയുന്നതും കാണാം. ഇത് അവിടെ കൂടി നിന്നവരിലും ദുഖമുണ്ടാക്കി. 

രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോളും മനുഷ്യര്‍ തമ്മിലുളള സ്‌നേഹം വറ്റിട്ടില്ല എന്നതിന് തെളിവാണിത്.  എന്നാല്‍ വിഡിയോയുടെ ആധികാരികത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.റഷ്യന്‍ സൈനികന്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.