റഷ്യന്‍ സൈന്യം ഉക്രൈന് മുഴുവനും കൊള്ളയടിച്ചു. എല്ലാ വീടുകളിലും കയറി നഷിപ്പിച്ചു. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ കൊള്ളയടിച്ച് റഷ്യയിലേക്ക് കടത്തി. അവര്‍ സ്ത്രീകളെയും കുട്ടികളെയും പീടിപ്പിച്ചു. അതില്‍ എട്ട് മുതല്‍ പത്ത് വയസ്സ് പ്രായകാരുമുണ്ട്. റഷ്യന്‍ സൈന്യം ആണിത് ചെയ്തത്. സ്ത്രീകളെ കൊന്നതിന് ശേഷം ദേഹത്ത് സ്വസ്തിക മുദ്ര പതിച്ച് ശരീരം റോഡില്‍ ഉപേക്ഷിച്ചു. ലെസിയ ക്രൂരതകളുടെ ചിത്രം അടക്കം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കീവ്: ഉക്രൈനിലെ ജനവാസ മേഖലകളില്‍ റഷ്യന്‍ സൈന്യം കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും നടത്തുന്നെന്ന് വെളിപ്പെടുത്തലുമായി ഉക്രൈന് പാര്‍ലമെന്റ് അംഗം ലെസിയ വാസിലെന്‍ക്. സ്ത്രീകളെയും പെണ്‍കുട്ടികളെയും സൈനികര്‍ പരസ്യമായി ബലാല്‍സംഗം ചെയ്ത കൊല്ലുന്നു അവരുടെ ദേഹത്ത് സ്വസ്തിക മുദ്രയും കുത്തിവയ്ക്കുന്നു.
Twitter tweet: https://twitter.com/lesiavasylenko/status/1510749611174109193
റഷ്യന്‍ സൈന്യം ഉക്രൈന് മുഴുവനും കൊള്ളയടിച്ചു. എല്ലാ വീടുകളിലും കയറി നഷിപ്പിച്ചു. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ കൊള്ളയടിച്ച് റഷ്യയിലേക്ക് കടത്തി. അവര്‍ സ്ത്രീകളെയും കുട്ടികളെയും പീടിപ്പിച്ചു. അതില്‍ എട്ട് മുതല്‍ പത്ത് വയസ്സ് പ്രായകാരുമുണ്ട്. റഷ്യന്‍ സൈന്യം ആണിത് ചെയ്തത്. സ്ത്രീകളെ കൊന്നതിന് ശേഷം ദേഹത്ത് സ്വസ്തിക മുദ്ര പതിച്ച് ശരീരം റോഡില്‍ ഉപേക്ഷിച്ചു. ലെസിയ ക്രൂരതകളുടെ ചിത്രം അടക്കം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Twitter tweet: https://twitter.com/HannaLiubakova/status/1510546301821280256
പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയില്‍ ആക്കാനും ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനുമാണ് റഷ്യന്‍ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗവും നടത്തുന്നതെന്നാണ് ഉക്രൈന് പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറീന വെനഡിക്ടോവ ആരോപിച്ചു. ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങള്‍ റഷ്യയില്‍നിന്ന് ഉക്രൈന് തിരിച്ചു പിടിച്ചതിനു പിന്നാലെ നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമാണു റഷ്യന്‍ സൈനികരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിയുമായി രംഗത്തു വരുന്നത്.
Twitter tweet: https://twitter.com/lesiavasylenko/status/1510524535879131141
Twitter tweet: https://twitter.com/lesiavasylenko/status/1510736577592537092
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്