×
login
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തെ അമേരിക്ക അപലപിച്ചു; ഉടന്‍ അന്വേഷണം നടത്താനും ആവശ്യം

ദുര്‍ഗ്ഗാപൂജ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും നേരെ നടന്ന അക്രമങ്ങളെ അമേരിക്ക അപലപിച്ചു. സംഭവത്തില്‍ ഉടനെ അന്വേഷണം നടത്താനും ബംഗ്ലാദേശ് സര്‍ക്കാരിനോടും അമേരിക്കയിലെ ആഭ്യന്തരവകുപ്പിന്‍റെ വക്താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയ: ദുര്‍ഗ്ഗാപൂജ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും നേരെ നടന്ന അക്രമങ്ങളെ അമേരിക്ക അപലപിച്ചു. സംഭവത്തില്‍ ഉടനെ അന്വേഷണം നടത്താനും ബംഗ്ലാദേശ് സര്‍ക്കാരിനോടും അമേരിക്കയിലെ ആഭ്യന്തരവകുപ്പിന്‍റെ വക്താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടു.

മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും അമേരിക്ക പറഞ്ഞു. അക്രമങ്ങളില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടു. 66 ഹിന്ദുവീടുകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നു. 20 വീടുകള്‍ കത്തിച്ചു. ഈ ആക്രമണം അങ്ങേയറ്റം ഭീതിദമെന്നും യുഎസ് വിശേഷിപ്പിച്ചു.

യുഎസിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഓഫീസും ഇത് സംബന്ധിച്ച് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. 'ന്യൂനപക്ഷത്തിലെ അംഗങ്ങള്‍ക്കുള്‍പ്പെടെ ആരാധിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവരെ ഭീഷണിയോ അക്രമം കൊണ്ടോ തടയുന്നത് തെറ്റാണ്,' യുഎസ് ഓഫീസ് കുറ്റപ്പെടുത്തി.

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.