മനുഷ്യാവകാശ പ്രശ്‌നം മൂലം ബെയ്ജിംഗ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച അമേരിക്കയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന. ഇതിന്‍റെ പേരില്‍ അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ബെയ്ജിംഗ്: മനുഷ്യാവകാശ പ്രശ്‌നം മൂലം ബെയ്ജിംഗ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച അമേരിക്കയുടെ നീക്കത്തെ വിമര്‍ശിച്ച് ചൈന. ഇതിന്‍റെ പേരില്‍ അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് യുഎസ് ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം, ചൈനയുടെ ടെന്നീസ് താരം പെംഗ് ഷൂവായിയ്‌ക്കെതിരായ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കം, ഹോങ്കോങിലെയും തയ് വാനിലെയും മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയാണ് യുഎസിനെ ചൈനയില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്.
'നുണകളും കിംവദന്തികളും അടിസ്ഥാനമാക്കിയ ആശയപരമായ മുന്‍വിധികള്‍ മൂലമാണ് യുഎസിന്റെ ഈ തീരുമാനം. ഇത് അമേരിക്കയുടെ ദുരുദ്ദേശം മാത്രമാണ് പുറത്തുകൊണ്ടുവരിക,'- സാവോ ലിജിയാന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രകടനങ്ങളും ചൂഷണങ്ങളും നടത്താനുള്ള വേദിയല്ല ശീതകാല ഒളിമ്പിക്‌സെന്നും ചൈന പറഞ്ഞു.
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു