വിദേശപഠന സൗകര്യ ഏജസികള്‍ക്ക് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ സര്‍ക്കാര്‍ കോളേജില്‍; സെമിനാര്‍ നടത്തിയത് മാസപ്പടി വിവാദത്തിലെ സ്വകാര്യ ഏജന്‍സി
തിരുവനന്തപുരം: വിദേശപഠന സൗകര്യ ഏജസികള്‍ക്ക് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ സര്‍ക്കാര്‍ കോളേജില്‍ സെമിനാര്‍ നടത്താന്‍ അനുവാദം നല്കി എംജി യുണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പ്രിന്സിപ്പാല്. മുഖ്യമന്ത്രി...