അച്ചടക്കമില്ലാത്ത ധനവിനിയോഗം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി: ധനമന്ത്രി നിർമല സീതാരാമൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗം മൂലം കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്വെൻഷന്...