മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് തഞ്ചാവൂര്‍ സ്വദേശി
കണ്ണൂര്‍ : മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.തമിഴ്നാട് തഞ്ചാവൂരിന് സമീപം അയിരൂര്‍ സ്വദേശി സുധാകരനാണ് (32) മരിച്ചത്. ബന്ധുക്കള്‍ എത്തിയാണ്...