login
24 മണിക്കൂറിനുള്ളില്‍ 1.06 ദശലക്ഷം പ്രീരജിസ്‌ട്രേഷന്‍; FAU- G റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം; ആകാംക്ഷയോടെ ഗെയിമിംഗ് ലോകം

ഫൗ-ജിയുടെ പ്രീരജിസ്‌ട്രേഷന്‍ സമയത്തു തന്നെ 1.06 ദശലക്ഷം പേരാണ് 24 മണിക്കൂറിനുള്ളില്‍ ഗെയിമിനായി രജിസ്റ്റര്‍ ചെയ്തത്. എന്‍കോര്‍ ഗെയിസില്‍ നിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും വരാതെയാണ് ഇത്രയും രജിസ്‌ട്രേഷന്‍ നടന്നത് എന്നതാണ് ശ്രദ്ദേയം. ഇത് ഗെയിം എത്രത്തോളം ജനപ്രിയമാകുമെന്നത് വ്യക്തമാക്കുന്നു. ഈ മാസം അവസാനം തന്നെ ഗെയിം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങി ഫൗ-ജി( FAU-G -ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ്). ഈ വര്‍ഷം സപ്തംബറില്‍ പബ്ജിയുള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനെ പിന്നാലെയാണ് ഫൗ-ജിയുടെ പ്രഖ്യാപനമുണ്ടായത്. എന്‍കോര്‍ നിര്‍മ്മിക്കുന്ന പിസി, മൊബൈല്‍ ഗെയിമിന്റെ പ്രഖ്യാപനം നടത്തിയത് അക്ഷയ് കുമാറായിരുന്നു.

ഫൗ-ജിയുടെ പ്രീരജിസ്‌ട്രേഷന്‍ സമയത്തു തന്നെ 1.06 ദശലക്ഷം പേരാണ് 24 മണിക്കൂറിനുള്ളില്‍ ഗെയിമിനായി രജിസ്റ്റര്‍ ചെയ്തത്. എന്‍കോര്‍ ഗെയിസില്‍ നിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും വരാതെയാണ് ഇത്രയും രജിസ്‌ട്രേഷന്‍ നടന്നത് എന്നതാണ് ശ്രദ്ദേയം. ഇത് ഗെയിം എത്രത്തോളം ജനപ്രിയമാകുമെന്നത് വ്യക്തമാക്കുന്നു. ഈ മാസം അവസാനം തന്നെ ഗെയിം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഫൗ-ജി ഒന്നുകില്‍ ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ ഗെയിമര്‍മാര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രീരജിസ്‌ട്രേഷനായി പ്ലെ സ്റ്റോര്‍ സന്ദര്‍ശിക്കു.

  comment
  • Tags:

  LATEST NEWS


  ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി


  തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്


  പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍


  ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി


  യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക


  ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും


  നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.