login
1,497 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി; രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 9 പേര്‍

ജില്ലയിലെ 19 കൊറോണ കെയര്‍ സെന്ററുകളിലായി 884 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 49 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.

കൊച്ചി: ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1497 പേരെ ഇന്നലെ നിരീക്ഷണപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ 41 പേര്‍ ആശുപത്രിയിലും 4,899 പേര്‍ വീടുകളിലുമായിരുന്നു.  

നിലവില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് ഒമ്പത് പേരാണ്. ഇതില്‍ നാല് എറണാകുളം സ്വദേശികളുണ്ട്. ജില്ലയിലെ 19 കൊറോണ കെയര്‍ സെന്ററുകളിലായി 884 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 49 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.  

ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 79 ചരക്കു ലോറികളാണ് ഇന്നലെ എത്തിയത്. അതിലെ ഡ്രൈവര്‍മാരും ക്‌ളീനര്‍മാരുമായ 95 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. 

 

comment

LATEST NEWS


മോദിയുടെ ഡിജിറ്റല്‍ വിപ്ലവം


ഒരു വര്‍ഷം; ചരിത്രം; സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.