സംസാരിക്കാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടെ വേദന കടിച്ചമര്ത്താന് പാടുപെടുന്നുണ്ട്. എങ്കിലും ഇതെല്ലാം സഹിച്ച് സൂസന് പറയുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്.
കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും വര്‍ണ വിവേചനം. കോവിഡ് ബാധിച്ച കറുത്ത വര്‍ഗക്കാരിയായ ഡോക്ടര്‍ സൂസന് മൂറിൻ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. തന്റെ പ്രശനം വിവരിച്ച് സൂസൻ മരിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംസാരിക്കാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടെ വേദന കടിച്ചമര്ത്താന് പാടുപെടുന്നുണ്ട്. എങ്കിലും ഇതെല്ലാം സഹിച്ച് സൂസന് പറയുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരേയും, കോവിഡ് മരണങ്ങളും സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. ഇത്രയും മരണങ്ങള് കണ്ടിട്ടുപോലും അമേരിക്കന്‍ വെളുത്ത വര്‍ഗക്കാരുടെ മനസ്സലിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഡോക്ടറായിരുന്നിട്ട് കൂടി സൂസനെ ചികിത്സിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറാകുന്നില്ല.
കഴുത്തിലെ വേദനയുമായാണ് സൂസന് ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സ ലഭ്യമാക്കി വേദന സംഹാരികള്‍ നല്‍കുന്നതിന് പകരം വീട്ടിലേക്ക് തിരികെ പോകാനാണ് സൂസന് ഡോക്ടര്‍ നല്കുന്ന ഉപദേശം. കോവിഡ് രോഗികളെ എളുപ്പം രോഗമുക്തി നേടാൻ സഹായിച്ചുവെന്ന് കരുതുന്ന രണ്ട് റൌണ്ട് റെംഡിംസ്വിർ ഇവർക്ക് നൽകിയിരുന്നു.
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു