2017 ൽ സർവീസിൽ ചേർന്ന കേസി 2019 ലാണ് പെട്രോൾ ഓഫീസറായി ചാർജ്ജെടുത്തത്. തന്റേതല്ലാത്ത പാർക്കിങ്ങ് ലോട്ടിൽ പാർക്ക് ചെയ്തതിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ ഓഫീസർ സ്ഥലത്തെത്തിയത്.
ചാൾസ്റ്റൺ (വെർജിനിയ): രണ്ടു ദിവസം മുമ്പ് മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വെസ്റ്റ് വെർജിനിയ പോലീസ് ഓഫീസർ കേസി ജോൺസൺ (28) മരിച്ചതായി സിറ്റി ഓഫ് ചാൾസ്റ്റൺ പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയിച്ചു. പാർക്കിങ്ങിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വവ ഫിലിപ്പ് (38) എന്ന പ്രതി മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ കേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2017 ൽ സർവീസിൽ ചേർന്ന കേസി 2019 ലാണ് പെട്രോൾ ഓഫീസറായി ചാർജ്ജെടുത്തത്. തന്റേതല്ലാത്ത പാർക്കിങ്ങ് ലോട്ടിൽ പാർക്ക് ചെയ്തതിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ ഓഫീസർ സ്ഥലത്തെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ തർക്കിക്കുകയും, ഫിലിപ്പ് തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു വെടിവെക്കുകയുമായിരുന്നു. കേസിയും തിരിച്ചു വെടിവെച്ചു. വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.
2020 ജനുവരിയിൽ ഫയർ ആം കൈവശം വെച്ചതിന് ഫിലിപ്പ് അറസ്റ്റിലായിരുന്നു. സംഭവം നടക്കുമ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷക്ക് മുൻഗണന നൽകിയിരുന്ന ധീരയും, സേവന സന്നദ്ധതയുമുള്ള ഓഫീസറായിരുന്നു കേസി എന്ന് ചാൾസ്റ്റൺ പോലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.
ബാലഗോകുലം ജില്ലാ അര്‍ദ്ധവാര്‍ഷികം സമ്മേളനം നടത്തി
പിന്നില്‍ വന്‍ റാക്കറ്റ് ; രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍, നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു
കോവിഡ് ബാധിച്ച കറുത്ത വര്‍ഗക്കാരി ചികിത്സകിട്ടാതെ മരിച്ചു, മരിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ വീഡിയോ വൈറൽ
ബ്രിട്ടണില്‍ നിന്നും യുഎസ്എയില്‍ വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് നിര്‍ബന്ധമെന്ന് സിഡിസി
ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തി; മൈക്ക് പോംപിയോ ഉൾപ്പെടെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം
അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ അമേരിക്കയിലെത്തും, വാക്സീൻ ലഭിച്ചാൽ ഉടൻ പുറപ്പെടുമെന്ന് ഗോപാലൻ
വിശ്വാസം ഭയത്തെ കീഴടക്കണം; കൊറോണയെ പേടിക്കേണ്ട പ്രാർത്ഥിച്ചാൽ മതിയെന്ന് പ്രസംഗിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു