login
ആശിര്‍വാദ് സിനിമ ശൃഖല കൂടുതല്‍ ശക്തമാക്കുന്നു; മാന്നാര്‍ ഗ്രാന്‍ഡ്മാളിലെ സ്‌ക്രീനുകളില്‍ നാളെ മുതല്‍ പ്രദര്‍ശനം; പത്തനാപുരത്തും ഉടന്‍ തിയറ്റര്‍

മാന്നാര്‍ ഗ്രാന്‍ഡ് മാളില്‍ തുടങ്ങിയ മള്‍ട്ടി പ്ലക്‌സ് തിയറ്ററുകള്‍ നാളെ തുറക്കും. മൂന്നു സ്‌ക്രീനുകളാണ് ഗ്രാന്‍ഡ് മാളില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതിന് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് വിജയിയുടെ 'മാസ്റ്റര്‍' സിനിമയാണ്.

തിരുവനന്തപുരം: മോഹന്‍ലാല്‍- ആന്റണി പെരുംമ്പാവൂര്‍ കൂട്ടുകെട്ടിലുള്ള ആശിര്‍വാദ് സിനിമാ ശൃഖല കൂടുതല്‍ വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി മാന്നാര്‍ ഗ്രാന്‍ഡ് മാളില്‍ തുടങ്ങിയ മള്‍ട്ടി പ്ലക്‌സ് തിയറ്ററുകള്‍ നാളെ തുറക്കും. മൂന്നു സ്‌ക്രീനുകളാണ് ഗ്രാന്‍ഡ് മാളില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതിന് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് വിജയിയുടെ 'മാസ്റ്റര്‍' സിനിമയാണ്.  

Facebook Post: https://www.facebook.com/AntonyPerumbavoorOnline/posts/4927755217299207

പത്തനാപുരം പഞ്ചായത്തു ഷോപ്പിംഗ് മാളില്‍ ആശീര്‍വാദ് സിനിമാസിന്റെ ആധുനിക സംവിധാനങ്ങളോടെയുള്ള മൂന്നു സ്‌ക്രീനുകള്‍ ഉടന്‍ പൂര്‍ത്തിയാവും. കേരളത്തില്‍ എമ്പാടും തിയറ്റര്‍ ശൃഖല ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ആശിര്‍വാദ് നടത്തുന്നത്. എല്ലാ തിയറ്ററുകളിലും ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Facebook Post: https://www.facebook.com/ActorMohanlal/posts/3624952274227109

comment
  • Tags:

LATEST NEWS


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.