കോട്ടയം: കൊറോണ പ്രതിരോധത്തിനായി ലോക് ഡൗണ്‍ കാറ്റില്‍ പറത്തിസി.പി.എം. പുതുപ്പള്ളി കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലെ നെല്ല് ലോഡിംഗ് സിപിഎം ആഘോഷമാക്കിയത്. കുട്ടികള്‍ അടക്കം നൂറോളം പേരാണ് എത്തിയത് .
പഞ്ചായത്ത കൃഷി വിളവെടുപ്പിനു പിന്നാലെ നെല്ല് ലോഡ് ചെയ്ത തൊഴിലാളി (സി ഐ റ്റി യു ) കള്‍ക്ക് കൂലി പനച്ചിക്കാട് പഞ്ചായത്തു പ്രസി ഡണ്ട് സുനില്‍കുമാര്‍ വിതരണം ചെയ്യുന്ന ചടങ്ങാണ് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയത്. സി.പി.എം പഞ്ചായത്തു മെംബര്‍ c v.ചാക്കോ (പ്രസിഡണ്ട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊല്ലാട്) LC സെക്രട്ടറി ബെഞ്ചമിന്‍, ഡി വൈ എഫ് ഐ അംഗങ്ങള്‍, തൊഴിലാളികള്‍ കുട്ടികള്‍ അടക്കം പങ്കെടുത്തത്.9 – 4 – 20ന് നെല്ല് കയറ്റി അയയ്ക്കുന്ന ചടങ്ങിന് നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: