പുതുമുഖ യുവ സംവിധായകന് ചാള്‍സ് ജോസഫാണ് സമാറയെ അണിയിച്ചൊരുക്കുന്നത്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രമേയം.
ഒരിടവേളയ്ക്ക് ശേഷം റഹ്മാന് വീണ്ടും നായകനാകുന്നു. 'സമാറ' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ടൊവിനോ തോമസും സണ്ണി വെയിനുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പുതുമുഖ യുവ സംവിധായകന് ചാള്‍സ് ജോസഫാണ് സമാറയെ അണിയിച്ചൊരുക്കുന്നത്. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രമേയം.
ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിയുടെ 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു , രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍എം. കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ 'സമാറ' യുടെ ചിത്രീകരണം കശ്മീരില്‍ തുടങ്ങി.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍
ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര് കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി
ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും
സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്
കൊട്ടാരക്കര ഉന്നമിട്ട് ആര്. ചന്ദ്രശേഖരന്, പ്രചാരണം ആരംഭിച്ച് സൈബർ ടീം
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എന്റെ ജാതിയും മതവും പറഞ്ഞ് മതഭ്രാന്തനെന്ന് വിളിച്ച ഒരുത്തന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഇരിക്കുന്നു; കമലിന്റെ ആ രാഷ്ട്രീയം വേണ്ടെന്ന് മേജര്‍ രവി
'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം
സത്യന് അന്തിക്കാടിന്റെ 'ചോരന്' സ്വിച് ഓണ്‍
അധികാരം പോലീസിനും കോടതിക്കും; അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ബാലചന്ദ്രമേനോന്
രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമയാക്കില്ല; തിരക്കഥ എംടിക്ക് തിരിച്ചു നല്‍കും; തര്‍ക്കത്തിന് പര്യവസാനം
വീണ്ടും ചലിക്കുന്ന ചലച്ചിത്രം