login
അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം; ആഷിഖ് അബു ഇനി എന്തുചെയ്യും; സിപിഎമ്മുകാരനായ സംവിധായകനെ ട്രോളി അഡ്വ. ജയശങ്കര്‍

ബാര്‍ കോഴ ആരോപണം ഉയര്‍ന്നു വന്ന സമയത്ത് കെ.എം. മാണിക്ക് 500 രൂപ മണിയോര്‍ഡര്‍ അയയ്ക്കുന്ന പരിഹാസ ക്യാംപെയ്‌ന് തുടക്കം കുറിച്ച സിപിമ്മുകാരനായ സിനിമ സംവിധായകന്‍ ആഷിഖ് അബുവിനെ ട്രോളിയാണ് ജയശങ്കര്‍ രംഗത്തെത്തിയത്.

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നു വന്ന സമയത്ത് കെ.എം. മാണിക്ക് 500 രൂപ മണിയോര്‍ഡര്‍ അയയ്ക്കുന്ന പരിഹാസ ക്യാംപെയ്‌ന് തുടക്കം കുറിച്ച സിപിമ്മുകാരനായ സിനിമ സംവിധായകന്‍ ആഷിഖ് അബുവിനെ ട്രോളിയാണ് ജയശങ്കര്‍ രംഗത്തെത്തിയത്. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്‍രെ പൂര്‍ണരൂപം-  

അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.  മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല.  അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?

 

 

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.