login
അദ്വൈതം കുവൈത്ത് അംഗങ്ങള്‍ക്ക് യാത്രയയപ്പ് നൽകി, വിരാമമായത് നീണ്ട 27 വര്‍ഷത്തെ പ്രവാസജീവിതത്തിന്

നീണ്ട 27 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിമാമമിട്ട് നാട്ടിലേക്ക് പോകുന്ന അജയകുമാര്‍ കുവൈത്തിലെ പൊതുപ്രവര്‍ത്തന മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു.

കുവൈത്ത്  സിറ്റി : പ്രവാസജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന അദ്വൈതം കുവൈത്തിന്‍റെ അംഗങ്ങളായ അജയകുമാറിനും അദ്വൈതം വനിതാവേദി അദ്ധ്യക്ഷ വിനീത ബ്രിജേഷിനും യാത്രയയപ്പ് നല്‍കി.  

നീണ്ട 27 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിമാമമിട്ട് നാട്ടിലേക്ക് പോകുന്ന അജയകുമാര്‍ കുവൈത്തിലെ പൊതുപ്രവര്‍ത്തന മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു. യാത്രയയപ്പ് നല്‍കിയെ ഇരുവരുടെയും പ്രവര്‍ത്തനമികവിനെക്കുറിച്ച് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചു.  

അദ്വൈതം കുവൈത്ത്  കേന്ദ്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായാണ് യാത്രയയപ്പ് നടന്നത്.

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.