login
ലക്ഷ്മി'യിലെ ബുര്‍ജ്ഖലീഫാ പാട്ടിന് പിന്നാലെ അക്ഷയ് കുമാറിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ താണ്ഡവം വൈറല്‍

ദീപാവലി വെടിക്കെട്ടായി എത്തുന്ന ലക്ഷ്മി യെ ഹിന്ദി സിനിമാ പ്രേമികളും ബോളിവുഡും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ' നവംബര്‍ 9 ന്  ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. അതിനു മുന്നോടിയായി പുറത്തിറക്കിയയ പാട്ടുകളെ ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ ട്രാന്‍സ്‌ജെന്‍ഡറായി താണ്ഡവമാടുന്ന 'ലക്ഷ്മി' യിലെ ബാം ബോലെ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. 

നിമിഷങ്ങള്‍ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യല്‍ മീഡിയായില്‍ വന്‍ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട നൃത്ത രംഗത്തിലെ  അക്ഷയ് കുമാറിന്റെ തകര്‍പ്പന്‍ ആട്ടം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.  

ദീപാവലി വെടിക്കെട്ടായി എത്തുന്ന ലക്ഷ്മി യെ ഹിന്ദി സിനിമാ പ്രേമികളും ബോളിവുഡും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.  കിയാരാ അദ്വാനിയാണ് രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ  സിനിമയില്‍ അക്ഷയ്കുമാറിന്റെ നായികയായി എത്തുന്നത്.  

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.