login
മുൻകരുതൽ നിർദ്ദേശം മറികടന്ന് സംസ്‌കാര ചടങ്ങ്; വൈദികൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കോവിഡ് 19ന്റെ മുൻകരുതൽ നിർദ്ദേശം മറികടന്ന് പൊതു സുരക്ഷയ്ക്കു വിരുദ്ധമായി സംസ്‌ക്കാര ചടങ്ങ് നടത്തിയ വൈദികൻ അടക്കം മൂന്ന് പേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.

അടൂർ: നിരോധനാജ്ഞ ലംഘിച്ച് കോവിഡ് 19ന്റെ മുൻകരുതൽ നിർദ്ദേശം മറികടന്ന് പൊതു സുരക്ഷയ്ക്കു വിരുദ്ധമായിസംസ്‌ക്കാര ചടങ്ങ് നടത്തിയ വൈദികൻ അടക്കം മൂന്ന് പേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. 

ഹൃദയാഘാതം മൂലം മരണമടഞ്ഞ കടമ്പനാട് തുവയൂർ സ്വദേശിയായ ബാബുശാമുവേലിന്റെ സംസ്‌കാര ചടങ്ങിൽ പോലീസിന്റെ നിർദ്ദേശം പാലിക്കാതെ 100ൽ കൂടുതൽ ആളുകൾ കൂട്ടം കൂടിയതിനെ തുടർന്ന് ചൂരക്കോട് സെന്റ് പീറ്റേഴ്‌സ് മാർത്തോമ ചർച്ച് വികാരി ഫാ: റജിയോഹന്നാൻ (40), പള്ളി ട്രസ്റ്റി തുവയൂർ തെക്കേ ചരുവിളവീട്ടിൽ സുരാജ് (37), സെക്രട്ടറി ഐവർകാല നടുവിൽ ഷിജി ഭവനിൽ മാത്യൂ (60)എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.

 

comment

LATEST NEWS


കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; നടന്‍ റിയാസ് ഖാനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അക്രമികള്‍; മൂന്നു പേര്‍ അറസ്റ്റില്‍


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.