login
നവോത്ഥാനകവിതയുടെ ദീപ്തമുഖം: ഇയ്യങ്കോട് ശ്രീധരന്‍

വീരവാദം, മധുവിധു, പഞ്ചവര്‍ണ്ണക്കിളികള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം തുടങ്ങി ഇരുപതോളം കാവ്യസമാഹാരങ്ങള്‍ ശ്രീമഹാഭാഗവതം പോലുള്ള വിവര്‍ത്തനം പത്തോളം ലേഖനസമാഹാരങ്ങള്‍, നാടകം, ചെറുകഥ തുടങ്ങി മൊത്തത്തില്‍ എണ്‍പതോളം കൃതികളുണ്ട്. ഒറ്റപ്പാലം സാഹിത്യ പരിഷത്തില്‍ വായിച്ച 'ചാത്തൂനെ കണ്ടോ കുട്ട്യോളേ' എന്ന മട്ടിലുള്ള നാടന്‍കവിതകളും അദ്ദേഹത്തിന്റേതായുണ്ട്.

വേദേതിഹാസ പാരമ്പര്യത്തിലൂടെ വളര്‍ന്ന്, വിടിയുടെയും മറ്റും സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെ നടന്ന് കാവ്യരചന നിര്‍വഹിച്ച കവിയാണ് അക്കിത്തം. പാരമ്പര്യങ്ങളുടെ നന്മയെ സ്വീകരിച്ചുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ ധീരനാദങ്ങളും ആ കവിതയില്‍ മുഴങ്ങി.

വീരവാദം, മധുവിധു, പഞ്ചവര്‍ണ്ണക്കിളികള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം തുടങ്ങി ഇരുപതോളം കാവ്യസമാഹാരങ്ങള്‍ ശ്രീമഹാഭാഗവതം പോലുള്ള വിവര്‍ത്തനം പത്തോളം ലേഖനസമാഹാരങ്ങള്‍, നാടകം, ചെറുകഥ തുടങ്ങി മൊത്തത്തില്‍ എണ്‍പതോളം കൃതികളുണ്ട്. ഒറ്റപ്പാലം സാഹിത്യ പരിഷത്തില്‍ വായിച്ച 'ചാത്തൂനെ കണ്ടോ കുട്ട്യോളേ' എന്ന മട്ടിലുള്ള നാടന്‍കവിതകളും അദ്ദേഹത്തിന്റേതായുണ്ട്.

'നിരത്തില്‍ കാക്ക കൊത്തുന്നു

ചത്ത പെണ്ണിന്റെ കണ്ണുകള്‍

മുല ചപ്പി വലിക്കുന്നു

നരവംശ നവാതിഥി!'

എന്നും തുടങ്ങിയ സാമൂഹ്യ യാഥാര്‍ത്ഥങ്ങള്‍ പരുക്കനായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അനുകമ്പയാണ് കവിതയുടെ മുഖമുദ്ര എന്ന് അക്കിത്തം കരുതുന്നു. കവിതയിലൂടെ മലയാള മഹിമയെ ഉയര്‍ത്തിക്കാട്ടിയ അനശ്വര വ്യക്തിത്വമാണ് അക്കിത്തം.

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.