login
'പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം'; പിണറായി സര്‍ക്കാരിന്റെ കിരാതത്വത്തിനെതിരെ സംവിധായകന്‍ അരുണ്‍ ഗോപി

'പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്...' പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.

തിരുവനന്തപുരം: പ്രതിഷേധ സമരങ്ങളെ പിണറായി പോലീസ് ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. സംവിധായകന്‍ അരുണ്‍ ഗോപി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സമരങ്ങളെ പിണറായി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതെങ്ങനെയെന്ന് ജനങ്ങള്‍ക്ക് മനസിലായത്.  

'പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്...' പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.  

Facebook Post: https://www.facebook.com/photo.php?fbid=3605508799499206&set=a.541911725858944&type=3&theater

 

അമേരിക്കയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമായ പീഢനത്തിന് വിധേയനായി മരണമടഞ്ഞ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ ഘാതകരായ പോലീസുദ്യോഗസ്ഥനെയാണ് ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  

പിണറായി രായാവിന്റെ പിന്തുണയുണ്ടെന്ന് കരുതി പൊതു സമൂഹത്തിന്റെ നേരേ അധികാരത്തിന്റെ മുഷ്‌കുമായി വരുന്ന എ കെ ജി സെന്ററില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന പോലീസ് ഏമാന്മാരോട് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്കേറെ കേട്ടു പരിചയമുള്ള വാചകം. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല യാഗാ ശ്രീകുമാര്‍ ഫേസ്ബുക്കിലെഴുതി.  

Facebook Post: https://www.facebook.com/photo.php?fbid=3342666825826357&set=a.434584049967997&type=3&theater

പോലീസിന്റെ കാടത്തത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.  

Facebook Post: https://www.facebook.com/kithuonlove/posts/3540741462714158

Facebook Post: https://www.facebook.com/photo.php?fbid=1723322807834043&set=a.191036471062692&type=3&theater

Facebook Post: https://www.facebook.com/abhijithabhi.ap/posts/1779173542221987

Facebook Post: https://www.facebook.com/vishnurjkarunilacode/posts/3300906506695368

Facebook Post: https://www.facebook.com/nikhilchb/posts/3354951464543820

 

Facebook Post: https://www.facebook.com/jomon.em.58/posts/643031409682354

 

Facebook Post: https://www.facebook.com/ravi.josethanickal/posts/10158784904806613

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.