ഇന്ന് രാവിലെ റബ്ബർ വെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ആന ചെരിഞ്ഞതെന്നാണ് സംശയം.
തിരുവനന്തപുരം: വിതുരയ്ക്ക് അടുത്ത് കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിർത്തിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ റബ്ബർ വെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ആന ചെരിഞ്ഞതെന്നാണ് സംശയം.
പത്ത് വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ആനയുടെ പുരത്ത് പരിക്കേറ്റ പാടുകളൊന്നും ഇല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായ വിവരം ലഭിക്കൂ. ആന ചെരിഞ്ഞ വിവരം അറിയാതെ കുട്ടിയാന അടുത്ത് തന്നെ നിൽപ്പുണ്ട്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. അമ്മയെ വിട്ടുപോകാൻ കുട്ടിയാന തയാറാകാത്തത് വനംവകുപ്പിന് വെല്ലുവിളിയായിട്ടുണ്ട്.
കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് കണ്ടെത്തിയില്ല.
'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം
കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്
ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി
പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്സിന് സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല
വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി
എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു; ഒ.രാജഗോപാല്‍ ഏകദിന സത്യാഗ്രഹ സമരം ആരംഭിച്ചു
ഫര്‍ണസ് ഓയില്‍ പൈപ്പ് പൊട്ടി കടലിലേക്ക് ഒഴുകി, ശംഖുമുഖം, വേളി കടല്‍ത്തീരങ്ങളിൽ ആളുകള്‍ വരുന്നത് തടഞ്ഞു
തിരുവനന്തപുരം നഗരസഭയിലെ അഴുക്കുചാല്‍ പദ്ധതിയുടെ നവീകരണം പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സി
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളുള്ള ആമ്പുലന്‍സ് നല്കി ഐസിഐസിഐ ഫൗണ്ടേഷന്