ബാലഗോകുലം നമ്മുടെ കര്‍മ്മഭൂമി എന്ന വിഷയത്തില്‍ സ്മിത വത്സലന്‍ സംസാരിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ പി.വി. ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ്: ബാലഗോകുലം കണ്ണൂര്‍ ജില്ലാ അര്ദ്ധവാര്ഷികസമ്മേനം തൊക്കിലങ്ങാടി നോര്‍ത്ത് നരവൂര്‍ എല്‍.പി.സ്ക്കൂളില്‍ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം നമ്മുടെ കര്‍മ്മഭൂമി എന്ന വിഷയത്തില്‍ സ്മിത വത്സലന്‍ സംസാരിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ പി.വി. ഭാര്ഗവന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യദര്‍ശി കെ. രമിത്ത് പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചക്ക് നേതൃത്വം നല്കി. മേഖലാ സംഘടന കാര്യദര്‍ശി പി.പി.സജീവന്, മേഖലാ ഖജാന്‍ജി യു. അജയന്, ജില്ലാ സംഘടനാ കാര്യദര്ശിഷിനോജ് മാസ്റ്റര്‍, ജില്ലാ ഭഗിനിപ്രമുഖ് ആര്യപ്രഭ എന്നിവര്‍ ഗോകുലനിധി, സംഘടനാ വികാസം, ഭഗിനി പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു.
ജില്ലാ കാര്യദര്‍ശി കെ. രമിത്ത് സ്വാഗതവും കൂത്തുപറമ്പ് താലൂക്ക് അദ്ധ്യക്ഷന്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം ഗുരുക്ഷേത്രത്തില്‍ മോഷണം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബാലഗോകുലം മാതൃഭാഷാ ദിനം ആചരിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ഉദ്ഘാടനം ചെയ്യും
പി പരമേശ്വരന് സ്മരണിക ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്കി