Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയില്‍; ലഭിച്ചത് 5.17 കോടി

2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Nov 3, 2020, 12:08 pm IST
in Kerala

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് നീട്ടി. ബിനീഷിനെ നവംബര്‍ ഏഴിന് വൈകിട്ട് മൂന്നു വരെയാണ് ബെംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്.  

2012 മുതല്‍ 2019 വരെ ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടണ്ടുകളിലേക്കെത്തിയത് അഞ്ചു കോടിയിലേറെ രൂപ(5,17,36,600). മയക്കുമരുന്ന് ഇടപാടുകളിലൂടെ ലഭിച്ചതാണ് ഈ തുകയെന്നും ഇഡി പറയുന്നു. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.  

ബിനീഷിന്റെ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പത്തു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ വാദം അംഗീകരിച്ചാണ് കോടതി അഞ്ചു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ബിനീഷ് വാദിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ഇഡി ഹാജരാക്കിയതോടെ ഇത് കോടതി തള്ളി.

ബെംഗളൂരു മയക്കുമരുന്നു കേസിലെ പ്രധാനപ്രതി എറണാകുളം സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ബിനീഷിനെ അറസ്റ്റു ചെയ്തത്. ബിനീഷിനെ കോടതി നാലു ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ആദ്യ കസ്റ്റഡി കാലാവധി ഇന്നലെ വൈകിട്ട് നാലു മണിവരെ ആയിരുന്നു. മൂന്നു മണിയോടെ  കൊറോണ രോഗ പരിശോധന ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി.  

അഞ്ചു മണിയോടെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ടതിനു ശേഷം അഞ്ചരയോടെ ഇഡി കസ്റ്റഡി അനുവദിച്ചു. കോടതി നടപടികള്‍ക്ക് ശേഷം ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് ലോക്കപ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടരയോടെ ജയിലില്‍ നിന്ന് ഇഡി ഓഫീസില്‍ എത്തിക്കും.

Tags: ബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.