1948-ല്‍ ജമ്മുകാശ്മീരിലെ ഝാന്ഗറും നൗഷേരയും പാകിസ്ഥാന് സൈന്യത്തില്‍നിന്ന് തിരിച്ചുപിടിക്കാന്‍ 50-ാമത് പാരച്ചൂട്ട് ബ്രിഗേഡിനെ നയിച്ചത് ഇദ്ദേഹമായിരുന്നു
ന്യൂഡല്‍ഹി: 1947-48 ല്‍ നടന്ന ആദ്യ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തില്‍ വീരമൃതുവരിച്ച 'നൗഷേരയുടെ സിംഹം' എന്നറിയപ്പെടുന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കേടുപാടുകള്‍ സംഭവിച്ച ശവകൂടീരം നവീകരിക്കാനൊരുങ്ങി ബിജെപിയുടെ രാജ്യസഭാ എംപി സയീദ് സഫര്‍. സേനകളെ വളരെയേറെ ബഹുമാനിക്കുകയും പ്രഥമപരിഗണന നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തന്റേതെന്ന് സയീദ് സഫര്‍ പറഞ്ഞു.
ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നതെന്നും കഴിയുന്നത്ര വേഗത്തില്‍ ശവകൂടീരം പുതുക്കിപ്പണിയുമെന്നും ബിജെപി ദേശീയ വക്താവ് കൂടിയായ അദ്ദേഹം പറഞ്ഞു. 1912-ല്‍ ഉത്തര്‍പ്രദേശിലെ അസംഗാര്ഹിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്റെ ജനനം. 1948-ല്‍ ജമ്മുകാശ്മീരിലെ ഝാന്ഗറും നൗഷേരയും പാകിസ്ഥാന് സൈന്യത്തില്‍നിന്ന് തിരിച്ചുപിടിക്കാന്‍ 50-ാമത് പാരച്ചൂട്ട് ബ്രിഗേഡിനെ നയിച്ചത് ഇദ്ദേഹമായിരുന്നു.
ഈ യുദ്ധത്തിലാണ് രാജ്യത്തിനായി ജീവന് നല്‍കിയത്. ജാമിയ മിലിയ ഇസ്ലാമിയക്കു സമീപമുള്ള ബട്ല ഹൗസ് ശ്മശാനത്തിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്റെ ഭൗതികശരീരം സംസ്കരിച്ചത്. മരണാന്തര ബഹുമതിയായി മഹാവീരചക്രം നല്കി രാജ്യം ആദരിച്ചിരുന്നു.
ഏതു ചുമതല നല്കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം
ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി
പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി
പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന് ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും
'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍
മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി
വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? വൈറലായി രവിമോനോന്റെ കുറിപ്പ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമക്ഷേത്രം ഭാരതത്തിന്റെ തിലകക്കുറിയാകും; നിര്‍മാണം വിപുലമാക്കാന്‍ രാമക്ഷേത്ര ട്രസ്റ്റ്; അയോധ്യയില്‍ 107 ഏക്കര്‍ ഭൂമി വാങ്ങി
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്