72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന്റെ റിസള്‍ട്ടും, മറ്റു ലബോറട്ടറി വസ്തുകളുടെ ഹാര്‍ഡ് കോപ്പിയോ, ഇലക്ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുമ്പു അധികൃതരെ ഏല്പിക്കേണ്ടതാണെന്നും സിഡിസി അറിയിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍: ബ്രിട്ടണില്‍ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്നുള്ളതിനുള്ള രേഖകള്‍ കൈവശം വെക്കണമെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസിസീവ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഡിസംബര്‍ 24 വ്യാഴാഴ്ച വൈകീട്ടു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന്റെ റിസള്‍ട്ടും, മറ്റു ലബോറട്ടറി വസ്തുകളുടെ ഹാര്‍ഡ് കോപ്പിയോ, ഇലക്ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുമ്പു അധികൃതരെ ഏല്പിക്കേണ്ടതാണെന്നും സിഡിസി അറിയിച്ചിട്ടുണ്ട്. യു.കെ.യില്‍ പൊട്ടിപുറപ്പെട്ട പുതിയ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായി നാല്പതോളം രാജ്യങ്ങള്‍ യു.കെ.യില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 25 വെള്ളിയാഴ്ച ഒപ്പുവെക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിര്‍ബന്ധിതമായതെന്ന് ഏമര്‍ജന്‍സി വക്താവ് അറിയിച്ചു.
ഇന്ന് ടെക്നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന് നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്
മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും
സത്യന് അന്തിക്കാട് എഴുതി; ഇ ശ്രീധരന് 'നന്മകളുടെ സൂര്യന്', ആത്മാര്‍ഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം
ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം
കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു
ഭാരതപ്പുഴയെ കൊല്ലരുതേ
ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം
രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു