യുഎസ് സെനറ്റ് ഇവരുടെ നിയമനം അംഗീരിക്കുകയാണെങ്കില്‍ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായിരിക്കും സിസിലിയ. കൗണ്‍സില്‍ അധ്യക്ഷ ബൈഡന്റെ കാബിനറ്റില്‍ ഒരു അംഗം കൂടിയാണ്.
വാഷിങ്ടന്‍ ഡിസി: സാമ്പത്തിക ശാസ്ത്രജ്ഞയും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ആന്റ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡീനുമായ സിസിലിയ റൗസിനെ എക്കണോമിക് അഡ്വൈസേഴ്സ് കൗണ്‍സില്‍ അധ്യക്ഷയായി നിയുക്ത പ്രസിഡന്റ് ജൊ ബൈഡന് ഡിസംബര്‍ 1 ന് ചൊവ്വാഴ്ച നോമിനേറ്റ് ചെയ്തു.
യുഎസ് സെനറ്റ് ഇവരുടെ നിയമനം അംഗീരിക്കുകയാണെങ്കില്‍ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായിരിക്കും സിസിലിയ. കൗണ്‍സില്‍ അധ്യക്ഷ ബൈഡന്റെ കാബിനറ്റില്‍ ഒരു അംഗം കൂടിയാണ്.
അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ ആസ്ട്രോ ഫിസിസ്റ്റിന്റേയും (പിതാവ്), സ്കൂള്‍ സൈക്കോളജിസ്റ്റിന്റേയും (മാതാവ്) മകളാണ് സിസിലിയ. ഒബാമ ഭരണത്തില്‍ (2009 -2011) വരെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963 ഡിസംബര്‍ 18ന് കലിഫോര്‍ണിയ വാള്‍നട്ട് ക്രീക്കിലാണ് ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.
പഠനത്തിനു ശേഷം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ചു. നാഷണല്‍ അക്കാദമി ഓഫ് എഡുക്കേഷന്‍ അംഗമാണ്. ജേര്‍ണല്‍ ഓഫ് ലേബര്‍ എക്കണോമിക്സ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഗവേഷണഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരന് ടോണി മോറിസന്റെ മകന് ഫോര്‍ഡ് മോറിസനാണ് ഭര്‍ത്താവ്. രണ്ടു പെണ്മക്കളുമുണ്ട്.
ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന് ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍
സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു
7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്സയെ അട്ടിമറിച്ച അത്ലറ്റിക്കിന് സൂപ്പര്‍ കപ്പ്
'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ
കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും
ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം നാടുവിട്ടു; ഒളിംപ്യൻ പിടിയിൽ
കോവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് ബോധരഹിതയായി വീണു, തളർന്ന് വീണത് വാർത്താസമ്മേളനത്തിനിടെ
ഒറിഗൺ തലസ്ഥാനത്ത് ലോക് ഡൗണിനെതിരെ പ്രതിഷേധം; ടിയർ ഗ്യാസ് പ്രയോഗം
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്നി
പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍