login
വായ്പ മൊറട്ടോറിയം നീട്ടാൻ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ, ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു

പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ർ​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ സർക്കാരിനാ​യി സു​പ്രീം കോടതി​യി​ൽ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി.

ന്യൂദൽഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്.  ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​പ​റ​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ സർക്കാരിനാ​യി സു​പ്രീം കോടതി​യി​ൽ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23 ശ​ത​മാ​നം ഇ​ടി​ഞ്ഞ കാ​ര്യ​വും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചൂണ്ടി​ക്കാ​ട്ടി. വാ​യ്പ​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തിങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്രഖ്യാ​പി​ച്ച​ത്.  

comment

LATEST NEWS


പിണറായി ഭരണത്തില്‍ കേരളം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമായി; തീവ്രവാദികളുടെ അറസ്റ്റില്‍ മുഖ്യമന്ത്രി മൗനത്തില്‍; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി


നൗള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ കനക്കും; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു


ഏതു നിമിഷവും സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണം: ജാഗ്രത നിര്‍ദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.