ഏഴ് ദേശങ്ങളില്‍ നിന്ന് ഓരോ ആനകളെ മാത്രം എഴുന്നള്ളിക്കണം. സ്പെഷ്യല്‍ ആഘോഷകമ്മിറ്റികള്‍ ഇത്തവണ അനുവദിക്കില്ല. കുതിര കളി ഒഴിവാക്കി. പകരം കുതിരകള്‍ ക്ഷേത്ര സന്നിധിയില്‍ തൊഴുത് മടങ്ങണം.
ഒറ്റപ്പാലം: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ആചാരങ്ങള്‍ മാത്രമായി ഈ വര്‍ഷത്തെ ചിനക്കത്തൂര്‍ പൂരം നടത്താന്‍ തീരുമാനം. സബ്കളക്ടര്‍ അര്‍ജ്ജുന്‍പാണ്ഡ്യന്‍ വിളിച്ച് ചേര്‍ത്ത പൂരക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ഏഴ് ദേശങ്ങളില്‍ നിന്ന് ഓരോ ആനകളെ മാത്രം എഴുന്നള്ളിക്കണം. സ്പെഷ്യല്‍ ആഘോഷകമ്മിറ്റികള്‍ ഇത്തവണ അനുവദിക്കില്ല. കുതിര കളി ഒഴിവാക്കി. പകരം കുതിരകള്‍ ക്ഷേത്ര സന്നിധിയില്‍ തൊഴുത് മടങ്ങണം. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണം. ഓരോ ആനകള്ക്കൊപ്പവും 40 പേര് വീതവും കുതിരകള്‍ക്കൊപ്പം 25 പേര്‍ക്ക് വീതവും മാത്രമാണ് എത്താന്‍ അനുമതിയുള്ളത്. തേര് തട്ടിന്മേല്ക്കൂത്ത് എന്നിവക്കും അനുമതിയുണ്ട്.
ആചാരമനുസരിച്ച് വെടിക്കെട്ട് നടത്താം. ഇതിന് അപേക്ഷ നല്‍കണം. ഇത്തവണ വീടുകളില്‍ നടത്താറുള്ള പറയെടുപ്പ് കാവില്‍ വെച്ച് മാത്രമാകും നടത്തുക. റോഡരികിലെ കച്ചവടങ്ങള്‍ക്കും വിനോദപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് 20 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.യോഗത്തില്‍ എഎസ്പി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈഎസ്പി എന്‍. മുരളീധരന്, സിഐ എം. സുജിത്ത്, തഹസില്‍ദാര്‍ എസ്. ബിജു, പൂരക്കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്സിന് സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല
ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു
നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഴിമതി രഹിതം; സുതാര്യ ഭരണം: വിജിലന്‍സിനെ പാലക്കാട് നഗരസഭയിലേക്ക് ക്ഷണിച്ച് ഭരണസമിതി; മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് ചെയര്‍പേഴ്സണ്‍; മാതൃക
ബിജെപിയുടെ ലക്ഷ്യം നാടിന്റെ വികസനം: കേന്ദ്രമന്ത്രി വി. മുരളീധരന്
പന്നിശല്യത്തിനൊപ്പം നെല്‍പ്പാടങ്ങളില്‍ കീടബാധയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍
യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനം
ദേശീയപാത: തൊഴിലാളികള്‍ സമരം പിന്‍വലിച്ചു, പണികള്‍ ഇന്ന് പുനരാരംഭിച്ചു
പോത്തുണ്ടി സാഹസിക ഉദ്യാനം സന്ദര്‍ശകര്‍ക്കായി ഇനിയും തുറന്നില്ല