login
കോണ്‍ഫറണ്‍സിനും ഓണ്‍ലൈന്‍ ക്ലാസിനും ഇനി മേക്ക് ഇന്‍ ഇന്ത്യ ആപ്പ്; പുത്തന്‍ സംരഭവുമായി മലയാളിയും കൂട്ടരും

ഈ വീഡിയോ കോണ്‍ഫെറെന്‍സിങ് അപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും മറ്റു ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ബാംഗളുരു: കൊറോണ പടരുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളും തൊഴിലിടങ്ങളും വീട്ടില്‍ തന്നെ ഒരുക്കിയവരാണ് നമ്മള്‍. പഠനങ്ങളും കോണ്‍ഫറന്‍സുകളും ഓണ്‍ലൈന്‍ ആയപ്പോള്‍ നമ്മള്‍ സമീപിച്ചതാകട്ടെ വിദേശ നിര്‍മിത ആപ്പുകളെയും. അവയില്‍ ചിലത് സുരക്ഷയെ തന്നെ ബാധിച്ചേക്കാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.  ഈ അവസരത്തില്‍ ക്ലാന്‍മീറ്റിംഗ് എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മിത വീഡിയോ കോണ്‍ഫറണ്‍സ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബാംഗളൂരില്‍ നിന്ന് കുറച്ച് യുവാക്കള്‍.

ഈ വീഡിയോ കോണ്‍ഫെറെന്‍സിങ് അപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും മറ്റു ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.  സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളി ഉള്‍പ്പെടെ മൂന്നു യുവാക്കളാണ് ഈ സംരഭത്തിന് പിന്നില്‍.  

https://clanmeeting.com/?fbclid=IwAR2Hn_J6lbzOrg8U7yIJMtKu62pFYPShcYpfDzyY8bvOwhm9ygSTP5irG0k

മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ഉപയോഗിക്കാവുന്ന ഈ സൊല്യൂഷന്‍, സ്‌ക്രീന്‍ ഷെയറിങ്, ലൈവ് യൂട്യൂബ് സ്ട്രീമിംഗ്, റെക്കോര്‍ഡിങ്, സ്പീച് ടു ടെക്സ്റ്റ് ട്രാന്‍സ്ലേഷന്‍ തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.  

 

comment
  • Tags:

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.