login
'പരുക്കന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍': അനില്‍ മുരളിയെ അനുസ്മരിച്ച് കെ. സുരേന്ദ്രന്‍

പരുക്കന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് അനില്‍ മുരളിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു.  പരുക്കന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് അനില്‍ മുരളിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

 മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹം ധാരാളം നല്ല സിനിമകളുടെ ഭാഗമായത് അഭിനയ പാടവത്തിലൂടെയാണ്. വില്ലന്‍ വേഷങ്ങള്‍ പലതും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ്. 

മാണിക്യകല്ല് എന്ന ചിത്രത്തിലെ അധ്യാപക സംഘടനാ നേതാവിന്റെ വേഷം എടുത്തു പറയേണ്ടതാണ്. അനില്‍ മുരളിയുടെ മരണത്തിലുള്ള ദുഃഖം പങ്കു വെക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവര്‍ത്തകരോടും അനുശോചനവും  അറിയിക്കുന്നതായി  കെ.സുരേന്ദ്രന്‍

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.