login
ആശ്വാസം, അവരെല്ലാം നെഗറ്റീവ്

തിരുവില്വാമല പഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുമായ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവ്.

തൃശൂര്‍: തിരുവില്വാമല പഞ്ചായത്ത് പത്താം വാര്‍ഡില്‍ കൊറോണ സ്ഥിരീകരിച്ച യുവതിയുമായ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവ്. രണ്ടാഴ്ച മുന്‍പാണ് ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രസവത്തിനായെത്തിയ തിരുവില്വാമല സ്വദേശിയായ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 

യുവതിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ ആന്റിജെന്‍ പരിശോധന ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. നൂറോളം പേരുടെ ആന്റിജെന്‍ പരിശോധനയില്‍ മുഴുവന്‍ ആളുകളുടേയും പരിശോധന ഫലം നെഗറ്റീവായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനു ഫയസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗൗരി പ്രാഥമിക ആരോഗ്യ കേന്ദ്രം നഴ്സിങ് സൂപ്രണ്ട് പ്രേമജ എന്നിവരും പരിശോധനക്ക് സഹായവുമായി എത്തിയിരുന്നു

 

 

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.