35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു സലീം റാവുത്തര്‍. കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് മലയാളി പ്രവാസി ജിദ്ദയില്‍ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.
35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു സലീം റാവുത്തര്‍. കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാംബു), ഷമീര്‍. ജിദ്ദയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകന് നിസാം ജിദ്ദയില്‍ ഉണ്ട്.
ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം
അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി
ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി
തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്
പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ
ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍
ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി
യുഎസ് മാധ്യമപ്രവര്ത്തകന് ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്മാന്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അറേബ്യന്‍ കടുവയെ വേട്ടയാടുന്നവരിൽ നിന്നും 77.5 ലക്ഷം രൂപ പിഴയീടാക്കും, പുതിയ നിയമം നടപ്പാക്കി സൗദി അറേബ്യ
സുഗതകുമാരിയെ അനുസ്മരിക്കാന്‍ സേവാദര്‍ശന്‍ കുവൈറ്റ് സുകൃതം സുഗതപഥം സംഘടിപ്പിക്കുന്നു
യാത്രാവിലക്ക്: യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
എല്ലാ യാത്രക്കാർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി ദുബായ്, പരിശോധനാഫലങ്ങളുടെ കാലാവധി 96ൽ നിന്നും 72 മണിക്കൂറാക്കി
ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാത ബ്രിട്ടൺ അടച്ചു, ഇനി യുഎഇയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവില്ല
സൗദിയിൽ ഇഖാമ ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കാം, പ്രവാസികൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം