login
കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല: റൊണോ

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയ റൊണാള്‍ഡോ കൊറോണ ബാധിച്ച് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിന്‍സെന്‍സോ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചത്. യുവന്റസ് ടീമിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയതെന്ന് മന്ത്രി പറഞ്ഞു.

റോം: ഇറ്റാലിയന്‍ കായിക മന്ത്രിക്കെതിരെ തിരിച്ചടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താന്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയ റൊണാള്‍ഡോ കൊറോണ ബാധിച്ച് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി വിന്‍സെന്‍സോ പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ചത്. യുവന്റസ് ടീമിനൊപ്പം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന റൊണാള്‍ഡോ  പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ പോയതെന്ന് മന്ത്രി പറഞ്ഞു.

പോര്‍ച്ചുഗലില്‍ നടത്തിയ കൊറോണ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രത്യേക വിമാനത്തിലാണ് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ തിരിച്ചെത്തിയത്. റൊണാള്‍ഡോ ഇപ്പോള്‍ ടൂറിനില്‍ ക്വാറന്റൈനിലാണ്.

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.