login
രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയര്‍ന്നു; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടന്നത് റെക്കോര്‍ഡ് പരിശോധന

രാജ്യത്തെ കൊറോണ മരണ നിരക്കിലും വന്‍ കുറവ് രേഖപ്പെടുത്തി.

ന്യൂദല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയര്‍ന്നതായി കളക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇതുവരെ റെക്കോര്‍ഡ്  കൊറോണ പരിശോധനയാണ് ഇന്ത്യയില്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 6,42,588 പരിശോധനകളാണ് നടത്തിയത്.  

രാജ്യത്തെ കൊറോണ മരണ നിരക്കിലും വന്‍ കുറവ് രേഖപ്പെടുത്തി. മരണ നിരക്ക് താഴ്ന്ന് 2.18 ശതമാനത്തിലെത്തി. ഗോളതലത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണിത്.

വ്യവസായങ്ങള്‍ക്കുള്ള വായ്പ നടപടികള്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍ബിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. കോള്‍ ഇന്ത്യയിലെ ജീവനക്കാര്‍ കൊറോണ മൂലം മരണപ്പെട്ടാല്‍ അപകടമരണമായി കണക്കാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

 

comment

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.