കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നുവെന്നാണ് ഡിസംബർ നാലിന് ന്യുയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ന്യുയോർക്ക്: ചെറുപ്പത്തിൽ ഇല്ലീഗലായി വന്ന കുട്ടികൾക്ക് ഇവിടെ നിയമാനുസൃതം താമസിക്കുവാൻ അനുവദിക്കുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് ഡിഎസിഎ കോടതി പുനഃസ്ഥാപിച്ചു. കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നുവെന്നാണ് ഡിസംബർ നാലിന് ന്യുയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
2017 ൽ ജൂലൈയിൽ ഡിപ്പാർട്ട്മെന്റ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിങ്ങ് സെക്രട്ടറി ചാഡ് വുൾഫ് ഡിഎസിഎ സസ്പെന്റ് ചെയ്തത്. ചാഡ് വുൾഫിന് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിനുള്ള അധികാരവും ഇല്ലെന്ന് വിധിയിൽ പറയുന്നു. വെബ്സൈറ്റിൽ ഉത്തരവിന്റെ പൂർണ്ണരൂപം ഡിസംബർ ഏഴിന് തിങ്കളാഴ്ച പൊതുജനങ്ങൾക്കു കാണും വിധം പരസ്യപ്പെടുത്തണമെന്നും പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങണമെന്നും പഴയതുപോലെ രണ്ടു വർഷത്തെ വർക്ക് പെർമിറ്റ് പുതുക്കി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന് ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍
സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു
7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്സയെ അട്ടിമറിച്ച അത്ലറ്റിക്കിന് സൂപ്പര്‍ കപ്പ്
'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ
കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും
ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടൊറന്റോയില്‍ രാഷ്ട്രീയ അഭയം തേടിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് മരിച്ച നിലയില്‍
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം നാടുവിട്ടു; ഒളിംപ്യൻ പിടിയിൽ
കോവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് ബോധരഹിതയായി വീണു, തളർന്ന് വീണത് വാർത്താസമ്മേളനത്തിനിടെ
ഒറിഗൺ തലസ്ഥാനത്ത് ലോക് ഡൗണിനെതിരെ പ്രതിഷേധം; ടിയർ ഗ്യാസ് പ്രയോഗം
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്നി
പെന്‍സില്‍വാനിയയിലെ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍